Peter Magyar sworn in as Prime Minister
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഹംഗറിയിൽ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബുഡാപെസ്റ്റ് : ഹംഗറിയിൽ 16 വർഷത്തെ ഒർബാൻ ഭരണത്തിന് അറുതി വരുത്തിയ ടിസ്സ പാർട്ടിയുടെ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞമാസമായിരുന്നു ഹംഗറിയിൽ തെരഞ്ഞെടുപ്പ്…
Read More »