Massive earthquake measuring 7.7 on the Richter scale in Indonesia.
-
അന്തർദേശീയം
ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്തോനേഷ്യന്‍ സമയം 5:58-ന്, 10 കിലോമീറ്റര്‍ ആഴത്തില്‍ ഇന്തോനേഷ്യയിലെ…
Read More »