Japan introduces the world’s first ‘robot ambulance’ for humanoid robots
-
അന്തർദേശീയം
ഹ്യൂമനോയ്ഡ് റോബോട്ടുകൾക്കായി ലോകത്തെ ആദ്യ ‘റോബോട്ട് ആംബുലൻസു’മായി ജപ്പാൻ
ടോക്കിയോ : ഫാക്ടറികളിലും വെയർഹൗസുകളിലും ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഇന്ന് ഹ്യൂമനോയ്ഡ് റോബോട്ടുകൾ സാധാരണ കാഴ്ചയായി മാറുകയാണ്. ചുമതലപ്പെടുത്തിയ ജോലികൾ കാര്യക്ഷമമായി ചെയ്യുന്നതിനിടെ ഇവയിൽ ഒരെണ്ണം പണി മുടക്കിയാൽ…
Read More »