Indian student who fled after killing his girlfriend in the US arrested in Germany.
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുഎസിൽ കാമുകിയെ കൊലപ്പെടുത്തി മുങ്ങി; ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ പിടിയിൽ
ബെർലിൻ : യുഎസ് അരിസോണയിൽ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ അറസ്റ്റിലായി. വരുണ്‍ ബച്ചിഗാരി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ്…
Read More »