Hate campaign against Indians in Australia as stickers featuring an image of person defecating on the street are circulated
-
അന്തർദേശീയം
തെരുവിൽ വിസർജിക്കുന്നയാളുടെ ചിത്രം പതിച്ച സ്റ്റിക്കർ; ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷ പ്രചാരണം
സിഡ്നി : ഓസ്ട്രേലിയയിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വംശീയ വിദ്വേഷം പരത്തുന്ന സ്റ്റിക്കറുകൾ വ്യാപകമാകുന്നു. ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ പായ്ക്കറ്റുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുള്ളത്. ന്യൂ സൗത്ത് വെയ്ൽസിലെ…
Read More »