ഹവാന : ക്യൂബയെ ശ്വാസംമുട്ടിച്ചു തകർക്കാൻ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ വെല്ലുവിളിച്ച് വീണ്ടും സഹായക്കപ്പലെത്തി. കഴിഞ്ഞ 29-ന് മെക്സിക്കോയിലെ കാൻകൂണിൽനിന്നു പുറപ്പെട്ട ‘ആസ്ട്രൽ’ എന്ന കപ്പൽ തിങ്കളാഴ്ച…