Cyclone Mura brings strong winds and rain to Andhra Pradesh Tamil Nadu and Puducherry
-
ദേശീയം
മുറസു ചുഴലിക്കാറ്റ് : ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും പുതുച്ചേരിലും ശക്തമായ കാറ്റും മഴയും; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി
ഹൈദരബാദ് : ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ…
Read More »