പാരിസ് : രൂക്ഷമായ വിലക്കയറ്റത്തിനും ജീവിതച്ചെലവ് വർധനയ്ക്കുമെതിരെ യൂറോപ്പിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഫ്രാൻസിലും ജർമനിയിലും കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. വിദ്യാഭ്യാസത്തിനും…