ധാക്ക : ബംഗ്ലദേശിൽ, ‘ഡോണൾഡ് ട്രംപ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പോത്തിനെ പെരുന്നാളിനു ബലി നൽകില്ലെന്ന് ബംഗ്ലദേശ് അധികൃതർ. തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി…