Arjun gives new life to four people by donating his heart liver and kidneys
-
കേരളം
അര്ജുന് യാത്രയായി; ഹൃദയവും കരളും വൃക്കകളും ദാനം ചെയ്ത് നാലുപേര്‍ക്ക് പുതുജീവനേകി
കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന് നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്ജുന് ആണ് തന്റെ ഹൃദയവും കരളും…
Read More »