സ്വിയേഖി (Swieqi) പ്രദേശത്ത് വീണ്ടും സാമൂഹികവിരുദ്ധ പെരുമാറ്റം ചർച്ചയാകുന്നു. ഒരു യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പാർക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് മിറർ തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി…