Accident at Delhi airport for aircraft wings collide
-
ദേശീയം
ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം
ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആകാശ എയറിന്റേയും സ്പൈസ് ജെറ്റിന്റേയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കെയായിരുന്നു അപകടം.…
Read More »