40 dead as bus plunges into ravine in Balochistan
-
അന്തർദേശീയം
ബലൂചിസ്ഥാനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 40 മരണം
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെടുകയും…
Read More »