അന്തർദേശീയം

പാപ്പുവ ന്യൂഗിനിയയിൽ 6.12 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

പോർട്ട് മോർസ്ബേ : പാപ്പുവ ന്യൂഗിനിയ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.12 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 114 കിലോമീറ്റർ (70.84 മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button