ദേശീയം

മുംബൈ വിമാനത്താവളം മേയ് 7ന് 6 മണിക്കൂര്‍ അടച്ചിടും

മുംബൈ : ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 7-ന് ആറുമണിക്കൂര്‍ അടച്ചിടും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. 6 മാസം മുന്‍പ് തന്നെ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും മഴക്കാലമുന്നൊരുക്കം പതിവുള്ളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button