മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ ഇന്ന് പുതുതായി 94 കോവിഡ്-19 കേസുകൾ

വലേറ്റ : മാൾട്ടയിൽ ഇന്ന് പുതുതായി 94 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 70 പേർക്ക് ഇന്ന് അസുഖം ഭേദമായി. നിലവിലെ രോഗബാധിതരുടെ എണ്ണം ആകെ 737 ആണ്. 43 പേർ മാറ്റർ ഡേ ആശുപത്രിയിൽ ചികിൽസയിലുണ്ട് അതിൽ 3 പേർ തീവ്രപരിചരണവിഭാഗത്തിൽ ആണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിൽ 1 വൃദ്ധൻ കൂടി കോവിഡ് മൂലം മരണപെട്ടിട്ടുണ്ട്. മാൾട്ടയിൽ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 606 ആണ്.മാൾട്ടയിൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 1,243,528 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്, അതിൽ 343,449 ബൂസ്റ്റർ ഡോസുകളുമാണുള്ളത്.

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/By7bzLMxbepJEo8bTftLnh

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button