ദേശീയം
-
ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി തിങ്കളാഴ്ച മോസ്കോയിലേക്ക്
ന്യൂഡൽഹി : ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുക. റഷ്യൻ പ്രസിഡന്റ്…
Read More » -
ആരാണ് സക്കാർ വിശ്വ ഹരിയെന്ന ഭോലെ ബാബ ?
ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഒരു മത സമ്മേളനത്തിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു. സക്കാർ വിശ്വ ഹരിയെന്നും ഭോലെ ബാബയെന്നും എന്നറിയപ്പെടുന്ന…
Read More » -
യുപിയിൽ പ്രാർത്ഥനാ യോഗത്തിലെ തിരക്കിൽ മരിച്ചവരുടെ എണ്ണം 130 കടന്നു
ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ (സത്സംഗ്) തിക്കിലും തിരക്കിലും മൂന്ന് കുട്ടികളടക്കം 130 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. നിരവധിപേർക്ക് പരിക്കേറ്റു .…
Read More » -
യുപിയിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി
ലഖ്നോ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി. ഒരു ആത്മീയ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. മരണം…
Read More » -
നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന്
ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ്…
Read More » -
പുതിയ ക്രിമിനൽ നിയമം ; പ്രതിഷേധവുമായി ഡിഎംകെ
ചെന്നൈ : പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നിയമ വിഭാഗം സംസ്ഥാനത്തുടനീളം കോടതികളിൽ പ്രതിഷേധം നടത്തും.…
Read More » -
ചന്ദ്രബാബു നായിഡു – രേവന്ത് റെഡ്ഡി കൂടിക്കാഴ്ച ജൂലൈ ആറിന്
ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ജൂലൈയ് ആറിന് ഹൈദരാബാദിൽ വച്ച് കാണണമെന്ന് ആവശ്യപ്പെട്ടാണ് എൻഡിഎ നേതാവുകൂടിയായ…
Read More » -
ആ ഫുട്പാത്ത് കയ്യേറ്റം ചരിത്രത്തിലേക്ക്, ഭാരതീയ ന്യായ സംഹിതയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ
ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത്…
Read More » -
ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ
ന്യൂഡൽഹി:രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു . ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്.ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്),…
Read More » -
ലഡാക്കിൽ സൈനിക ടാങ്ക് അപകടം : അഞ്ച് സൈനികർക്ക് വീരമൃത്യു
ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More »