ദേശീയം
-
വിവാഹമോചിതയാകുന്ന മുസ്ളീം വനിതകൾക്കും ജീവനാംശത്തിന് അവകാശമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹമോചിതരായ മുസ്ളീം വനിതകൾക്കും ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരമാണ് വിധി. ജസ്റ്റിസ് ബി…
Read More » -
ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്,…
Read More » -
ഉന്നാവോയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു ; 18 മരണം
ഉന്നാവോ : ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര് മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍…
Read More » -
മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും ; റെഡ് അലർട്ട്
മുംബൈ : മുംബൈയിൽ കനത്തമഴ തുടരുന്നു. ഇതേത്തുടർന്ന് മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ…
Read More » -
കുല്ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം ; സൈനികക്യാമ്പിന് നേര്‍ക്ക് വെടിവെപ്പ്, ഏറ്റുമുട്ടല്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത…
Read More » -
സൂറത്തിലെ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും…
Read More » -
ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് ടെസ്ല പിൻവാങ്ങുന്നു ?
വൈദ്യുത വാഹന വിപണിയിലെ ആഗോള ഭീമനായ ടെസ്ല ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻവാങ്ങുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നിശ്ചയിച്ച ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന്…
Read More » -
മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം: നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കൗണ്‍സലിങ് മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഖിലേന്ത്യാ ക്വാട്ടയിലെ കൗണ്‍സലിങ് ഇന്നു…
Read More » -
മഹാരാഷ്ട്രയിലെ സിഎസ്എംഎച്ച് ആശുപത്രിയിൽ ഒരു മാസത്തിനിടെ 21 ശിശുമരണം
മുംബൈ : മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലിൽ (സിഎസ്എംഎച്ച്) ഒരു മാസത്തിനിടെ 21 നവജാത ശിശുകൾ മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം.…
Read More » -
ഹഥ്റസ് ദുരന്തം; മുഖ്യപ്രതി അറസ്റ്റിൽ
ലഖ്നൗ : ഹഥ്റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിക്കാന്‍ ഇടയായ സംഭാവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി…
Read More »