കേരളം
-
മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു
മൂന്നാർ : മൂന്നാറിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു. ദേവികുളത്ത് വച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്നവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.…
Read More » -
ഇടുക്കിയില്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
ഇടുക്കി : മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. കടയ്ക്കലില്‍ നിന്നും മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സനിക(14), അര്‍ണബ് (16), ഡ്രൈവര്‍ രതീഷ്…
Read More » -
തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം : തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍സത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 29…
Read More » -
കേരളത്തിലും എസ്ഐആർ കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആർ) കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.കേന്ദ്ര കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം നടത്തും. എസ്ഐആർ…
Read More » -
ഡെറാഡൂണ്‍ സൈനിക അക്കാദമിയില്‍ മലയാളി ജവാന് നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍
ഡെറാഡൂണ്‍ : ഡെറാഡൂണിലെ സൈനിക അക്കാദമിയില്‍ മലയാളി ജവാന് മരിച്ച നിലയില്‍. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് ബാലുവിനെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 81040 രൂപയും ഗ്രാമിന് 10130 രൂപയുമാണ് വില. കഴിഞ്ഞ ദിവസമാണ് വില 160 രൂപ…
Read More » -
ഐസക്കിന്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തി; ആറ് പേര്‍ക്ക് പുതുജീവന്‍
കൊച്ചി : തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ പറന്നിറങ്ങി. തിരുവനന്തപുരം കിംസ്…
Read More » -
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് അന്തരിച്ചു
കൊച്ചി : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന് അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018…
Read More » -
ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍
കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ…
Read More » -
സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More »