അന്തർദേശീയം
-
ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം നിയമവിരുദ്ധം : ഉത്തര കൊറിയ
പ്യോങ്യാങ് : ഇറാൻ്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത മുജ്തബ ഖാംനഈക്ക് പിന്തുണ അറിയിച്ച് ഉത്തരകൊറിയ. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണം നിയമവിരുദ്ധമാണെന്നെന്നും അപലപിക്കുന്നുവെന്നും ഉത്തര…
Read More » -
ഇറാൻ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; അല്ലെങ്കിൽ പ്രത്യാഘാതം കനത്തത്; ട്രംപ്
വാഷിങ്ടൺ ഡിസി : ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അല്ലെങ്കിൽ കടുത്ത സൈനിക നടപടിയുണ്ടാകും. മൈനുകൾ…
Read More » -
ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് ആക്രമിച്ച് ഇസ്രയേലില്‍
ടെഹ്റാന് : ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം…
Read More » -
നാഷ്വിൽ-ഫ്ളോറിഡ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ച് വിട്ടു
യുഎസിലെ നാഷ്വില്ലിൽ നിന്ന് പുറപ്പെട്ട യാത്രാവിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ച് വിട്ടു. നാഷ്വില്ലിൽ നിന്ന് ഫ്ളോറിഡയിലേക്ക് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 2094നാണ് സുരക്ഷാ…
Read More » -
ലബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം; കത്തോലിക്കാ പുരോഹിതൻ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : തെക്ക്-കിഴക്ക് ലബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം ശക്തമാക്കുന്നു. പ്രശസ്ത തീരദേശ നഗരമായ ടയറിൽ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വ്യാപക…
Read More » -
ഇറാൻ- യു.എസ് യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ഇറാന് തീരുമാനിക്കും : ഐആർജിസി
തെഹ്റാൻ : ഇറാൻ-യു.എസ്. ഇസ്രായേൽ സംഘർഷം ഉടൻ അവസാനിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോടെ അതിശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി).…
Read More » -
യുഎസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ മുഖങ്ങൾ ഒന്നാംപേജിൽ നിരത്തി തെഹ്റാൻ ടൈംസ്
തെഹ്റാൻ : യു.എസ് സൈന്യത്തിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മിനാബ് സ്കൂളിലെ കുരുന്നുകളുടെ മുഖങ്ങൾ ഒന്നാംപേജിൽ നിരത്തി പ്രമുഖ ഇറാൻ ദിനപത്രമായ തെഹ്റാൻ ടൈംസ്. ‘ട്രംപ്, നോക്കൂ അവരുടെ…
Read More » -
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ മിസൈൽ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 8 പേർക്ക് പരുക്ക്
മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മനാമയിലെ ജനവാസ മേഖലയിലായിരുന്നു ഇറാൻ…
Read More » -
അമേരിക്ക- ഇസ്രയേൽ- ഇറാൻ യുദ്ധം ഏതാണ്ട് അവസാനിച്ചു : ട്രംപ്
വാഷിങ്ടൺ ഡിസി : അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ…
Read More » -
ജോർജിയയിൽ പാതിരാത്രിയിലെ വിദ്യാർഥികളുടെ പ്രാങ്ക്; റോഡിലേക്ക് വീണ അധ്യാപകൻ വാഹനം കയറി മരിച്ചു
ജോർജിയ : വിദ്യാർഥികളുടെ പ്രാങ്കിനിടെ റോഡിലേക്ക് വീണ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. ജോർജിയയിലാണ് സംഭവം. നോർത്ത് ഹാൾ ഹൈസ്കൂളിലെ ഗണിതശാസ്ത്രം അധ്യാപകനും ഗോൾഫ് പരിശീലകനുമായ ജൈസൺ ഹ്യൂഗ്സ്…
Read More »