അന്തർദേശീയം
-
കനത്ത ജാഗ്രതയിൽ ദക്ഷിണ കൊറിയ; കിഴക്കൻ തീരത്ത് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ
സോൾ : ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തേക്ക് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി സൈന്യം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉത്തരകൊറിയയുടെ കിഴക്കൻ തീരപ്രദേശമായ വോൺസാനിൽ…
Read More » -
മഞ്ഞുരുകുമോ? ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി യുഎഇയുടേയും ഇറാന്റേയും നേതാക്കൾ
ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി യുഎഇയുടേയും ഇറാന്റേയും നേതാക്കൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ…
Read More » -
ഹൂതികള്‍ മിസൈല്‍ നിര്‍മ്മിക്കാന്‍ ക്ലോഡ് എഐ ഉപയോഗിച്ചു : ആന്ത്രോപിക്ക്
വാഷിങ്ടൺ ഡിസി : ഇറാന് പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്കായുള്ള ഗൈഡന്‍സ്, കണ്ട്രോള്, നാവിഗേഷന്‍ സോഫ്റ്റ്വെയര് വികസിപ്പിക്കുന്നതിന് ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡല്‍ ഉപയോഗിച്ചതായി…
Read More » -
യുക്രെയ്നിൽ യൂറോപ്യൻ രാജ്യങ്ങൾ സൈന്യത്തെ വിന്യസിച്ചാൽ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും : പുട്ടിൻ
ന്യൂഡൽഹി : യുക്രെയ്നിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത് റഷ്യയ്ക്കെതിരായ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യ…
Read More » -
സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാന് അതിര്‍ത്തിയിലെ ശലംചെ കവാടം അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇറാഖ്
ബാഗ്ദാദ് : സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈന്‍ നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാഖിനും ഇറാനും തമ്മിലുള്ള തെക്കന്‍ അതിര്‍ത്തി കവാടമായ ശലംചെ താല്‍ക്കാലികമായി…
Read More » -
കോംഗോയിൽ എബോള അതിവേഗം പടർന്നു; രോഗബാധിതർ 7000 കടന്നു
ബുനിയ : കോംഗോയിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന എബോള വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് എബോള വൈറസ് ബാധിതരുടെ എണ്ണം 7,000 കടന്നതായി റിപ്പോർട്ട്. വിവിധ പ്രവിശ്യകളിലേക്ക്…
Read More » -
ഹോർമുസ് പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ തിങ്കളാഴ്ച ചർച്ച
മസ്കറ്റ് : ഹോർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും. ഒമാനിലെ സലാലയിൽ വെച്ചാണ് ചർച്ച നടക്കുക. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർക്കൊപ്പം…
Read More » -
ബാബ് എൽ-മന്ദേബിലെ പെരിം ദ്വീപ് പിടിച്ചടക്കി ഹൂതികൾ
സന : ബാബ്-അൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിന്റെ (മയൂൺ) നിയന്ത്രണം ഹൂതി സൈന്യം പിടിച്ചെടുത്തു. ലോകത്തെ പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നിലാണ് ഹൂതികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.…
Read More » -
വാടകക്കാരന് ബീഫ് പാചകം ചെയ്തതിന് തർക്കം; ഇന്ത്യൻ വംശജയായ വീട്ടുടമ കാനഡയിൽ അറസ്റ്റിൽ
ഓട്ടവ : കാനഡയിൽ വാടകക്കാരനുമായി വഴക്കിട്ട ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ പൊലീസിന്റെ പിടിയിൽ. വാടകക്കാരൻ ബാര്‍ബിക്യൂവില്‍ പാകം ചെയ്തിരുന്ന ബീഫ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനും പ്രകേപിതയായി പെരുമാറിയതിനുമാണ്…
Read More » -
സൗദി അറേബ്യയുടെ ‘ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈന്‍’ നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം നിർത്തിവെച്ചു
റിയാദ് : സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍’ നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാഖിന്റെ…
Read More »