അന്തർദേശീയം
-
ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് മരണം, 9 പേർക്ക് പരുക്ക്
ഗസ്സ : ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല.…
Read More » -
പഹല്‍ഗാം ഭീകരാക്രമണം : ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടണ്‍ ഡിസി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ…
Read More » -
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രളയം; അടിയന്തരാവസ്ഥ, 28 മരണം
ലാഹോർ : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രളയം. കനത്ത മഴയെ തുടർന്നാണ് പഞ്ചാബ് പ്രവിശ്യയിലെ മിക്ക ജില്ലകളിലും പ്രളയസമാനമായ സാഹചര്യം നിലനിൽക്കുകയാണെന്ന് പാകിസ്താൻ വാട്ടർ സാനിറ്റേഷൻ ഏജൻസി…
Read More » -
ഇറാഖിലെ ഷോപ്പിംഗ് മാളിൽ വൻതീപിടുത്തം: 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബാഗ്ദാദ് : ഇറാഖിലെ ഷോപ്പിംഗ് മാളിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാഖിലെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും (ഐഎൻഎ) പ്രാദേശിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച്…
Read More » -
ഗസ്സയിലെ യുദ്ധക്കുറ്റം; നെതന്യാഹുവിന്റെ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേൽ ആവശ്യം ഐസിസി തള്ളി
ഹേഗ് : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേലിന്റെ അഭ്യർത്ഥന തള്ളി അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി).…
Read More » -
മലയാളി യുവതി കാനഡയില്‍ മരിച്ച നിലയില്‍
ടൊറന്റോ : മലയാളി യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളായ…
Read More » -
അമേരിക്കയിലെ അലാസ്കയില്‍ വന്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത
വാഷിങ്ടണ്‍ ഡിസി : അമേരിക്കയില്‍ അലാസ്ക തീരത്ത് ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്.…
Read More » -
റഷ്യയുമായി സാമ്പത്തിക ബന്ധം; ഇന്ത്യ, ബ്രസീല്‍, ചൈന രാജ്യങ്ങൾക്ക് നാറ്റോ സെക്രട്ടറിയുടെ മുന്നറിയിപ്പ്
വാഷിങ്ടണ്‍ ഡിസി : റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്.…
Read More » -
ഗോത്രസംഘർഷം : വെടിനിർത്തൽ പ്രഖ്യാപിച്ച് സിറിയൻ സേന
ദമാസ്കസ് : ഗോത്രസംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ പ്രതിരോധമന്ത്രി മർഹഫ് അബു ഖസറ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഡ്രൂസ് ഗോത്രനേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു തീരുമാനം. ഡ്രൂസ്…
Read More »
