അന്തർദേശീയം
-
പുലിറ്റ്സർ ജേതാവായ യുദ്ധകാര്യ ലേഖകൻ പീറ്റർ ആർനറ്റ് വിടവാങ്ങി
ലൊസാഞ്ചലസ് : വിയറ്റ്നാം മുതൽ ഇറാഖ് വരെ 4 ദശകത്തിലേറെ യുദ്ധമുഖത്തുനിന്നുള്ള വാർത്തകൾ ലോകത്തെ അറിയിച്ച വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു. വിയറ്റ്നാം യുദ്ധ…
Read More » -
ആർഎസ്എഫ് സുഡാനിലെ അഭയാർഥി ക്യാംപിൽ 1,000 പേരെ വധിച്ചു : യുഎൻ
ജനീവ : ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) കഴിഞ്ഞ ഏപ്രിലിൽ അഭയാർഥിക്യാംപിൽ ആയിരത്തിലേറെപ്പേരെ കൂട്ടക്കൊല ചെയ്തെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശവിഭാഗമാണ്…
Read More » -
മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ
വാഷിങ്ടൺ ഡിസി : യുഎസിലെ കാലിഫോർണിയയിൽ 21വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ്…
Read More » -
റഷ്യക്കെതിരെ പോരാടാൻ ബിഎംഡബ്ല്യു 7 സീരിസ് കാറിനെ റോക്കറ്റ് ലോഞ്ചറാക്കി യുക്രൈൻ
കീവ് : ആഡംബര കാറിനെ യുദ്ധവാഹനമാക്കി മാറ്റി യുക്രൈൻ. റഷ്യയുമായി നാലുവർഷമായി തുടരുന്ന യുദ്ധത്തിനിടെയാണ് യുക്രൈന്റെ പുതിയ നീക്കം. ആഡംബര കാറായ ബിഎംഡബ്ല്യു 7-സീരീസിനെ (BMW 7-Series)…
Read More » -
വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്ക് : ട്രംപ്
വാഷിങ്ടൺ ഡിസി : വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ‘ഞങ്ങളുടെ സ്വത്ത് കട്ടെടുക്കുന്നതുകൊണ്ടും ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്…
Read More » -
നെതന്യാഹു ഞങ്ങളുടെ രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഇടപെടേണ്ട : മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
കാൻബറ : പലസ്തീനെ രാജ്യമായി ഓസ്ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി…
Read More » -
മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിറ്റു; ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്കും ഭാര്യക്കും തടവ്
വാഷിങ്ടൺ ഡിസി : മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിറ്റതുമായി ബന്ധപ്പെട്ട് ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്ക് 8 വർഷം തടവുശിക്ഷ. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മുൻ…
Read More » -
ബ്രോങ്ക്സിലുണ്ടായ വെടിവയ്പ്പ് : റാപ്പർ കേ ഫ്ലോക്കിന് 30 വർഷം തടവുശിക്ഷ
ന്യൂയോർക്ക് : യുഎസിലെ ബ്രോങ്ക്സിലുണ്ടായ വെടിവയ്പിൽ അറസ്റ്റിലായ റാപ്പർ കേ ഫ്ലോക്കിന് 30 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കേ ഫ്ലോക് എന്നറിയപ്പെടുന്ന കെവിൻ പെരസിനെ യുഎസ്…
Read More » -
ചൈനീസ് മാതൃകയിൽ ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ് : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായി സന്ദേശമയക്കുന്നതിനായി സ്വന്തമായി ആപ്പ് വികസിപ്പിച്ചെടുത്ത് പാകിസ്ഥാന്. ‘ബീപ്പ്’ എന്ന് പേരുള്ള ആപ്പ് വരുംമാസങ്ങളില്‍ പുറത്തിറക്കുമെന്നാണ് പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » -
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 18 ബസ് യാത്രക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി
കറാച്ചി : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 18 ബസ് യാത്രക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച ഗോട്കി മേഖലയിൽ മുഖം മൂടി ധരിച്ച അക്രമികൾ ക്വറ്റയിലേക്ക് പോവുകയായിരുന്ന…
Read More »