യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള എതിര്‍പ്പ് : എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടന്‍ ഡിസി : ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള…
Read More » -
ലോക സാമ്പത്തിക ഫോറത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി രാജീവും സംഘവും സ്വിറ്റ്സർലൻഡിലേക്ക്
തിരുവനന്തപുരം: മന്ത്രി പി. രാജീവിന്റെ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ അഡീ…
Read More » -
യുഎസുമായുള്ള ചർച്ച പരാജയം; യൂറോപ്യൻ സേന ഗ്രീൻലൻഡിലേക്ക്
നൂക്ക് : ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വതന്ത്ര പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച സാഹചര്യത്തിൽ ഉത്തരധ്രുവത്തിലെ ദ്വീപിനു സുരക്ഷ ശക്തമാക്കുമെന്നു പാശ്ചാത്യ…
Read More » -
ചരിത്രം കുറിക്കാനൊരുങ്ങി സ്പെയിനിന്റെ തലപ്പത്തേക്ക് ജെൻ സി രാജകുമാരി പ്രിൻസസ് ലിയോനോർ
മാഡ്രിഡ് : യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു. ഫെലിപ്പെ ആറാമൻ രാജാവിന്റേയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ്…
Read More » -
ഇയു– മെർകോസർ സ്വതന്ത്രവ്യാപാര കരാർ; ഫ്രാന്‍സില്‍ കർഷക പ്രക്ഷോഭം ശക്തമായി
പാരീസ് : യൂറോപ്യൻ യൂണിയനും തെക്കേഅമേരിക്കൻ വ്യാപാര കൂട്ടായ്മയായ മെർകോസറും സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്നതിനെതിരെ ഫ്രാൻസിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. റോഡ്, തുറമുഖ ഉപരോധങ്ങളുമായി കർഷകർ പ്രതിഷേധം ശക്തമാക്കി.…
Read More » -
റഷ്യൻ പേടി; റുമാനിയയിൽ ലയിക്കാൻ റഫറണ്ടം നടത്താൻ ഒരുങ്ങി മോൾഡോവ
കിഷിനൗ : ഒരുകാലത്ത് റുമാനിയയുടെ ഭാഗമായിരുന്നു മോൾഡോവ. രണ്ടാംലോകയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ അതു കീഴടക്കി. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ മോൾഡോവ സ്വതന്ത്ര രാജ്യമായി. ഭൂരിപക്ഷവും റുമാനിയൻ…
Read More » -
കൊലയാളി തിമിംഗലങ്ങളുടെ അസാധാരണ സാന്നിധ്യം: പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗ്രീൻലാൻഡ്
ഗ്രീൻലാൻഡ് : ഹിമപാളികൾ വേഗത്തിൽ ഉരുകുന്നതും സമുദ്രപരിസ്ഥിതിയിലെ മാറ്റങ്ങൾക്കും പിന്നാലെ ഗ്രീൻലാൻഡിൽ പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപകാലത്ത് കൊലയാളി തിമിംഗലങ്ങൾ (കില്ലർ വെയിൽസ്, ഒർക്ക) കൂട്ടമായും അല്ലാതെയും…
Read More » -
യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി; നാടുകടത്തും
ലണ്ടൻ : യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സോമർസെറ്റിലെ ടോണ്ടനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29)യ്ക്ക് ആണ്…
Read More » -
ഇസ്താംബൂളിൽ ശക്തമായ കാറ്റിനെ തുടർന്ന് റണ്‍വേയിൽ ലാൻഡ് ചെയ്യാവാതെ ആടിയുലഞ്ഞ വിമാനം വീണ്ടും പറന്നുയർന്നു
ഇസ്താംബൂൾ : ശക്തമായ കാറ്റിനെ തുടർന്ന് റണ്‍വേയിൽ ലാൻഡ് ചെയ്യാവാതെ ആടിയുലഞ്ഞ വിമാനം വീണ്ടും പറന്നുയർന്നു. ഇസ്താംബൂളിലെ സബിഹ ഗോക്കൻ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ പുറത്തുവന്നു. പെഗാസസ്…
Read More »
