യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടും കൂട്ടിയിടിച്ചു; 14 മരണം
ഏഥൻസ് : ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടും കൂട്ടിയിടിച്ച് 14 മരണം. തുർക്കിയ്ക്ക് അടുത്തുള്ള ചിയോസ് ദ്വീപിലാണ് അപകടമുണ്ടായത്. സ്പീഡ് ബോട്ട് അപകടകരമായാണ് യാത്ര…
Read More » -
സ്വര്‍ണത്തിൻറെ കരുതൽ ശേഖരം വര്‍ധിപ്പിച്ച് സ്പെയിനും
മാഡ്രിഡ് : 2025 ല്‍ സ്വര്‍ണത്തിന്റേയും കറന്‍സിയുടേയും അളവ് 94 ബില്യണ്‍ യൂറോ ആക്കി ബാങ്ക് ഓഫ് സ്പെയിന്. ലോഹത്തിനായുള്ള ഭീമാകാരമായ ആവശ്യകതയാണ് ഇത് എക്കാലത്തെയും ഉയര്‍ന്ന…
Read More » -
ഫ്രാൻസിലെ അവസാന പത്രവിൽപ്പനക്കാരന് ഉന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ച് പ്രസിഡന്റ് മാക്രോൺ
പാരിസ് : ഫ്രാന്‍സിലെ അവസാനത്തെ പത്രവിൽപ്പനക്കാരന് അലി അക്ബറിനെ ഉന്നത പുരസ്കാരം നല്കി ആദരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. തന്റെ സുദീർഘമായ സേവനത്തിനുള്ള അംഗീകാരമായാണ് രാജ്യത്തിന്റെ…
Read More » -
നോർവേ ക്രൗൺ പ്രിൻസസിന്റെ മകനെതിരെ കഞ്ചാവ് കേസ്
ഓസ്ലോ : നോർവേയുടെ ക്രൗൺ പ്രിൻസസ് മെറ്റെ-മാരിറ്റിന്റെ മൂത്തമകനായ മാരിയസ് ബോർഗ് ഹോയ്ബി (29)നെതിരെ ബലാത്സംഗവും കഞ്ചാവ് കടത്തും ഉൾപ്പെടെ ഗുരുതര കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ…
Read More » -
ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതം; ലണ്ടനിൽ എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
ലണ്ടൻ : ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന് എമർജൻസി ലാൻഡിങ്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന്…
Read More » -
സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളിൽ സ്വർണം വാങ്ങി കൂട്ടി പോളണ്ട്
വാഴ്സ : സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ യൂറോപ്യൻ രാജ്യമായ പോളണ്ട് തങ്ങളുടെ കരുതൽ ശേഖരമായി സ്വർണം വാങ്ങിച്ചു കൂട്ടുന്നതാണ് ലോക ശ്രദ്ധ നേടുന്നത്. വില കുറഞ്ഞപ്പോഴേക്കും സ്വർണ…
Read More » -
ഇറാൻ റെവലൂഷനറി ഗാർഡ് ഉന്നത ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി ഇയു
ബ്രസൽസ് : ഇറാൻ റെവലൂഷനറി ഗാർഡ് ഉന്നത കമാൻഡറും മറ്റു ഉദ്യോഗസ്ഥരും ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂനിയൻ ഉപരോധം ഏർപ്പെടുത്തി. ഉന്നത കമാൻഡർ ഉൾപ്പെടെ 15…
Read More » -
യുഎസ് തീരുവയുദ്ധം : വിയറ്റ്നാം- ഇയു ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം
ഹാനോയി : യുഎസ് തീരുവയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ വിയറ്റ്നാമും യൂറോപ്യൻ യൂനിയനും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പമായ പദവിയാണ് ഇനി…
Read More »

