സ്വന്തം ലേഖകൻ
-
കേരളം
അതിശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്…
Read More » -
ദേശീയം
വോട്ടെടുപ്പിലേക്ക് പോയില്ല, ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ
ന്യൂഡൽഹി: ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ…
Read More » -
സ്പോർട്സ്
മാർട്ടിനസ് രക്ഷകനായി; ചിലിയെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ
ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ…
Read More » -
സ്പോർട്സ്
നെതർലാൻഡ്സിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഓസ്ട്രിയ, രണ്ടാംസ്ഥാനക്കാരായി ഫ്രാൻസും പ്രീക്വാർട്ടറിൽ
മ്യൂണിച്ച് : വമ്പൻമാരായ ഫ്രാൻസും നെതർലൻഡ്സും അണിനിരന്ന ഗ്രൂപ്പ് ഡിയിലെ ചാമ്പ്യൻമാരായി ഓസ്ട്രിയ പ്രീ ക്വാർട്ടറിൽ . നെതർലൻഡ്സിനെതിരെ പൊരുതി നേടിയ ജയത്തോടെ ഓസ്ട്രിയക്ക് ആറുപോയന്റായി. പോളണ്ടിനെതിരെ…
Read More » -
ദേശീയം
ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ എത്താനിരിക്കെ ജയിലിലെത്തി കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്.…
Read More » -
കേരളം
41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താൾ , കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ…
Read More » -
സ്പോർട്സ്
ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു
ലണ്ടൻ: ക്രിക്കറ്റിലെ മഴനിയമമായ ഡക്ക്വർത്ത് ലൂയിസിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു. 84 വയസ്സായ അദ്ദേഹം ഇംഗ്ലീഷുകാരനാണ്. നിയമത്തിന്റെ സ്ഥാപകരിലൊരാളായ ലൂയിസ് 2020ൽ അന്തരിച്ചിരുന്നു. മഴമൂലം ക്രിക്കറ്റ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ ദേശീയ കടം ഉയരുന്നതായി പാർലമെന്റ് രേഖകൾ
മാള്‍ട്ടയുടെ ദേശീയ കടം ഉയരുന്നതായി പാര്‍ലമെന്റ് രേഖകള്‍. 2012ല്‍ 4.9 ബില്യണ്‍ യൂറോ ആയിരുന്ന മാള്‍ട്ടയുടെ കടം 2023 ല്‍ 9.8 ബില്യണ്‍ യൂറോയായിട്ടാണ് ഉയര്‍ന്നത്. പ്രതിപക്ഷ…
Read More » -
കേരളം
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ നിന്നും യുവാവ് പിടിയിൽ
കൊച്ചി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മലപ്പുറം സ്വദേശി ശുഹൈബാണ് പിടിയിലായത്. കമ്പനി നൽകിയ പരാതിയിലാണ് നടപടി.ഇന്ന് പുലർച്ചെ എയർ…
Read More » -
അന്തർദേശീയം
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി
ലണ്ടൻ : യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി തന്റെ മാധ്യമസ്ഥാപനമായ വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ച…
Read More »