സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
അടിയന്തിര സാഹചര്യങ്ങളിൽ നഴ്സുമാരുടെ സഹായം തേടൂ, മാൾട്ടക്ക് പുതിയ ഹോട്ട് ലൈൻ നമ്പറായി
അടിയന്തിര സാഹചര്യങ്ങളിൽ നഴ്സുമാരുടെ സഹായം തേടാൻ കേന്ദ്രീകൃത ഹോട്ട് ലൈൻ നമ്പർ. 1400 എന്ന നമ്പറിലുള്ള കേന്ദ്രീകൃത ഹോട്ട്ലൈനിൽ വിളിച്ചാൽ കോളുടെ അടിയന്തര സാഹചര്യം വിലയിരുത്തി ആരോഗ്യ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കീവിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് ഉക്രെയിൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
ഉക്രെയിൻ തലസ്ഥാനമായ കീവിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഉക്രെയിൻ പ്രസിഡൻ്റിൻ്റെ ചീഫ് ഓഫ് സ്റ്റാഫാണ് ഇന്ന് രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.…
Read More » -
മാൾട്ടാ വാർത്തകൾ
സിഗ്മ ഗെയിമിങ് കോൺഫ്രറൻസ് : മാൾട്ടയിൽ വൻഗതാഗതകുരുക്ക്
സിഗ്മ ഗെയിമിങ് കോൺഫ്രറൻസ് തുടങ്ങിയതോടെ മാൾട്ടയിൽ വൻ ഗതാഗത കുരുക്ക്. മാൾട്ടയുടെ വടക്ക് നിന്ന് തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കനത്ത ട്രാഫിക് ബ്ലോക്കിൽ സ്തംഭിച്ചു.…
Read More » -
അന്തർദേശീയം
ഇലോൺ മസ്കിനും വിവേക് രാമസ്വാമിക്കും സുപ്രധാന ചുമതല നൽകി ട്രംപ്
വാഷിങ്ടൺ : വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്കിന് വരുന്ന ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്.…
Read More » -
അന്തർദേശീയം
ആക്രമണത്തിന് സാധ്യത; തായ്ലൻഡിലെ ഇസ്രായേലി പൗരൻമാർക്ക് മുന്നറിയിപ്പ്
ബാങ്കോങ് : തായ്ലൻഡിലുള്ള ഇസ്രായേലി പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി സർക്കാർ. തായ്ലൻഡിലുടനീളം ഇസ്രായേലികൾക്കും ജൂതൻമാർക്കും നേരെ ആക്രമണുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നവംബർ 15ന് കോ…
Read More » -
അന്തർദേശീയം
സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്
ലണ്ടന്‍ : 2024 ലെ ബുക്കര്‍ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്കാരം. അന്താരാഷ്ട്ര ബഹിരാകാശ…
Read More » -
അന്തർദേശീയം
ലബനനിൽ വീണ്ടും വ്യോമാക്രമണം : 33 മരണം
ബെയ്റൂട്ട് : ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. 33 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ…
Read More » -
കേരളം
വയനാടും ചേലക്കരയും വിധിയെഴുതി തുടങ്ങി
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു വരെ വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാം. റായ്ബറേലിയിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി…
Read More » -
കേരളം
കൽപ്പാത്തി ഒരുങ്ങി; രഥോത്സവത്തിന് ഇന്ന് തുടക്കം
പാലക്കാട് : രഥോത്സവത്തിനായി കൽപ്പാത്തി ഒരുങ്ങി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണം നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബ്യൂണസ് ഐറിസ് – ഫ്രാങ്ക്ഫർട്ട് ലുഫ്താൻസ എയർ ആകാശച്ചുഴിയിൽപ്പെട്ടു : 11 പേർക്ക് പരിക്ക്
ഫ്രാങ്ക്ഫർട്ട് : അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്ക് പരിക്കേറ്റു. ലുഫ്താൻസയുടെ LH-511 വിമാനമാണ്…
Read More »