സ്വന്തം ലേഖകൻ
-
അന്തർദേശീയം
ഗൂഗിൾ മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റിയ തീരുമാനം പിൻവലിക്കണം; അല്ലെങ്കില് നിയമനടപടി : മെക്സിക്കന് പ്രസിഡന്റ്
മെക്സിക്കോ സിറ്റി : യുഎസിലെ ഗൂഗിള് മാപ്പില് മെക്സിക്കോ ഉള്ക്കടലിന്റെ പേര് ‘അമേരിക്കാ ഉള്ക്കടല്(ഗൾഫ് ഓഫ് അമേരിക്ക)’ എന്നാക്കിയ തീരുമാനത്തിനെതിരെ മെക്സിക്കോ. തീരുമാനം പിന്വലിച്ചില്ലെങ്കില് ഗൂഗിളിനെതിരെ നിയമ…
Read More » -
കേരളം
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം : 35-ാമത് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സമ്മേളനം ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ്…
Read More » -
അന്തർദേശീയം
കുടിയേറ്റക്കാരെ ചങ്ങലയില് ബന്ധിച്ച് വിമാനത്തിലേയ്ക്ക്; ദൃശ്യങ്ങള് എക്സിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്; ‘ഹഹ…വൗ….’ എന്ന് ഷെയര് ചെയ്ത് ഇലോണ് മസ്ക്
വാഷിങ്ടണ് : അമേരിക്കയില് നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില് ബന്ധിക്കുന്ന ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ്…
Read More » -
അന്തർദേശീയം
കടുത്ത ന്യുമോണിയ; ഫ്രാന്സിസ് മാര്പ്പാപ്പയുടെ ആരോഗ്യ നില കൂടുതല് സങ്കീര്ണം
വത്തിക്കാന് : ഫ്രാന്സിസ് മാര്പാപ്പ(88)യുടെ ആരോഗ്യ നില കൂടുതല് സങ്കീര്ണമെന്ന് വത്തിക്കാന്. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില് ചികിത്സയിലായ മാര്പ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ…
Read More » -
കേരളം
വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റ്; നിയമനിർമാണവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻ്റുകൾ തടയാൻ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ. നിയമനിർമ്മാണത്തിന്റെ സാധ്യത പരിശോധിക്കുന്നതിന് 10 അംഗ കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി,…
Read More » -
കേരളം
വയനാട് പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ
വയനാട് : പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് വീണ്ടും തീപടർന്നത്. പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാകാമെന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
പണം നിർലോഭം ചെലവഴിക്കുമ്പോഴും വിനോദ സഞ്ചാരികളുടെ മാൾട്ടയിലെ സ്റ്റേ റേറ്റിങ് കുറയുന്നു
പണം കൂടുതൽ ചെലവഴിക്കുന്നെങ്കിലും വിനോദസഞ്ചാരികൾ മാൾട്ടയിൽ തങ്ങുന്ന ദിവസങ്ങൾ കുറവെന്ന് സർവേ ഫലം. മാൾട്ട ഹോട്ടൽസ് ആൻഡ് റെസ്റ്റോറൻ്റ്സ് അസോസിയേഷൻ കമ്മീഷൻ ചെയ്ത ഒരു സർവേയിലാണ് മുൻവർഷത്തെ…
Read More » -
അന്തർദേശീയം
ശ്വാസകോശ അണുബാധ; മാര്പാപ്പയുടെ രോഗാവസ്ഥ സങ്കീര്ണം
വത്തിക്കാന് : ഫ്രാന്സിസ് മാര്പാപ്പ(88)യുടെ ആരോഗ്യ നില സങ്കീര്ണമെന്ന് വത്തിക്കാന്. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില് ചികിത്സയിലാണ് മാര്പാപ്പ. പോളി മൈക്രോബയല് അണുബാധയുണ്ടെന്നാണ്…
Read More » -
അന്തർദേശീയം
ചൈനീസ് എ.ഐ ഡീപ് സീക്ക് രാജ്യത്ത് വിലക്കി ദക്ഷിണ കൊറിയ
സോൾ : ചൈനീസ് എ.ഐ സംരംഭമായ ഡീപ് സീക്ക് രാജ്യത്ത് വിലക്കി ദക്ഷിണ കൊറിയ. സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്ന ആശങ്കകൾ കാരണമാണ് തീരുമാനം. ആപ് സ്റ്റോറിന്റെയും ഗൂഗ്ൾ…
Read More »
