സ്വന്തം ലേഖകൻ
-
കേരളം
തിരുവനന്തപുരം മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി മരുന്ന് അമേരിക്കയില്‍ നിന്ന്
തിരുവനന്തപുരം : തലസ്ഥാനത്തെ മൃഗശാലയിലെ പെണ്‍സിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്നും മരുന്ന് എത്തിച്ച് അധികൃതര്‍. ത്വക്ക് രോഗ ചികിത്സയ്ക്കായി ആറ് വയസ്സുകാരി ഗ്രേസി എന്ന പെണ്‍സിംഹത്തിനാണ് ‘സെഫോവേസിന്‍’…
Read More » -
ചരമം
തമിഴ് റിയലിസ്റ്റിക് സിനിമകളുടെ വക്താവ്; സംവിധായകൻ കുടിസൈ ജയഭാരതി അന്തരിച്ചു
ചെന്നൈ : ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഒമദുരാർ…
Read More » -
അന്തർദേശീയം
താലിബാൻ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകം; അറിവ് നേടാനുള്ള അവകാശം ഖുര്‍ ആന്‍ ഉയര്‍ത്തുന്നുണ്ട് : റാഷിദ് ഖാൻ
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ വിലക്കേർപ്പെടുത്തുന്ന താലിബാൻ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. രാജ്യത്ത് വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ…
Read More » -
ദേശീയം
‘ഡൽഹി ചലോ’ കർഷക മാർച്ചിന് ഇന്ന് തുടക്കം
ഡൽഹി : ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ.പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്. മിനിമം താങ്ങുവില ഏർപ്പെടുത്തുക,…
Read More » -
അന്തർദേശീയം
ഗസ്സയിലെ അൽ-മവാസി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു
തെല്‍ അവിവ് : ഗസ്സയിലെ അൽ-മവാസി ക്യാമ്പിനു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി രണ്ടു തവണയാണ് ഇസ്രയേൽ സൈന്യം…
Read More » -
കേരളം
ദേശീയപാത 66; നിർമ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : ദേശീയപാത 66 ന്റെ നിർമ്മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി…
Read More » -
അന്തർദേശീയം
അബുദാബി ബിഗ് ടിക്കറ്റ് : 57 കോടി അടിച്ചത്ത് മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്
അബുദാബി : 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) രൂപ സമ്മാനം അടിച്ച ബിഗ് ടിക്കറ്റ്, മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് സൗജന്യമായി ലഭിച്ചത്. രണ്ട് ടിക്കറ്റ്…
Read More » -
ദേശീയം
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്
ശ്രീഹരിക്കോട്ട : യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന്…
Read More » -
കേരളം
പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം; പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിക്ക്
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ…
Read More » -
കേരളം
മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു
തൃശൂര്‍ : തൃശൂര്‍ പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ നേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ദൗത്യം വിഫലമായി.…
Read More »