സ്വന്തം ലേഖകൻ
-
കേരളം
പുൽക്കൂട് ആക്രമണം : സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ്
തൃശ്ശൂര്‍ : ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചതിൽ സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ…
Read More » -
അന്തർദേശീയം
കുർസ്ക് മേഖലയിൽ 3,000 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് : വോളോഡിമർ സെലെൻസ്കി
കീവ് : റഷ്യയിലെ കുർസ്ക് മേഖലയിൽ 3,000 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. “പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കുർസ്ക്…
Read More » -
ദേശീയം
രാജസ്ഥാനിൽ മൂന്നു വയസുകാരി കുഴൽകിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ജയ്പൂർ : രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിൽ മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തെത്തി. സരുന്ദ്…
Read More » -
ദേശീയം
ഒഡീഷയിൽ പ്രഷർ കുക്കർ ഗോഡൗണിൽ തീപിടിത്തം
ഭുവനേഷ്വർ : ഒഡീഷയിൽ പ്രഷർ കുക്കർ ഗോഡൗണിൽ തീപിടിത്തം. ഭുവനേഷ്വറിലെ സത്യനഗർ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ 15 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ…
Read More » -
ചരമം
വിഖ്യാത സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു
മുംബൈ : വിഖ്യാത സംവിധായകന് ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ച്…
Read More » -
കേരളം
ക്രിസ്മസ് – നവവത്സര ബംപർ റെക്കോഡ് വിൽപ്പന
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം…
Read More » -
അന്തർദേശീയം
ഇന്ത്യ വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം : ബംഗ്ലാദേശ്
ന്യൂഡല്‍ഹി : രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് നയതന്ത്ര…
Read More » -
കേരളം
പാലക്കാട് സ്കൂളിലെ പുൽക്കൂട് തകർക്കപ്പെട്ടു; പിന്നിൽ നല്ലേപ്പള്ളിയിലെ അതേ സംഘമെന്ന് സംശയം : മന്ത്രി കെ. കൃഷ്ണൻ കുട്ടി
പാലക്കാട് : പാലക്കാട്ടെ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂട് തകർക്കപ്പെട്ടതായി പരാതി. സംഭവമുണ്ടായത് തത്തമംഗലം ജി ബി യു പി സ്കൂളിലാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി…
Read More »

