സ്വന്തം ലേഖകൻ
-
കേരളം
സുഭദ്ര കൊലപാതകം : ശര്‍മിളയും മാത്യൂസും പൊലീസ് പിടിയില്‍
ബംഗളൂരു : ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ ശര്‍മിളയും മാത്യൂസും മണിപ്പാലില്‍ നിന്നാണ് പിടിയിലായത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന്…
Read More » -
ദേശീയം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് : കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും
ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും. ഭിവാനി സീറ്റ് കോൺഗ്രസ് സിപിഎമ്മിന് വിട്ടുനൽകി. ഭിവാനിയിൽ ഓം പ്രകാശ് സിപിഎം സ്ഥാനാർഥിയാവും. 90ൽ…
Read More » -
മാൾട്ടാ വാർത്തകൾ
ടൂറിസ്റ്റുകൾ ഒഴുകുന്നു, ജൂലൈയിൽ മാൾട്ട സന്ദർശിച്ചവരുടെ എണ്ണത്തിൽ 18 . 5 ശതമാനം വർധന
ജൂലൈയില്‍ മാള്‍ട്ടയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ 18.5 ശതമാനം വര്‍ധനയുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. 2023 ജൂലൈയെ അപേക്ഷിച്ചാണ് 18.5 ശതമാനം വര്‍ധന വന്നിരിക്കുന്നത്. ഈ ജൂലൈയില്‍ 385,591…
Read More » -
കേരളം
‘അമ്മ’ പിളർപ്പിലേക്ക്
കൊച്ചി : താരസംഘടനയായ ‘അമ്മ’ പിളർപ്പിലേക്ക്. നിലവിൽ അമ്മയിലെ അംഗങ്ങളായ 20 അഭിനേതാക്കൾ ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു.…
Read More » -
കേരളം
പ്രിയതമനെ അവസാനമായി ഒരുനോക്ക് കണ്ട് ശ്രുതി; കണ്ണീര് പൂക്കളോടെ വിട
കല്‍പ്പറ്റ : വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം അവസാനമായി കണ്ട് ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ…
Read More » -
കേരളം
“ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ “ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ദര്‍ബാര്‍ ഹാളിന്…
Read More » -
അന്തർദേശീയം
‘നിങ്ങള്‍ മത്സരിക്കുന്നത് ജോ ബൈഡനെതിരെയല്ല, എന്നോടാണ്’; ട്രംപുമായുള്ള സംവാദത്തില്‍ ആഞ്ഞടിച്ച് കമല ഹാരിസ്
വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരെ കമല ഹാരിസിന് മേല്‍ക്കൈ എന്നു വിലയിരുത്തല്‍. നിലവിലെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണങ്ങളില്‍ അധികവും.…
Read More » -
അന്തർദേശീയം
പാകിസ്ഥാനില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം : ഉത്തരേന്ത്യയിലും പ്രകമ്പന
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പാകിസ്ഥാനില്‍ പെഷാവര്‍, ഇസ്ലാമാബാദ്, ലഹോര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.58 നുണ്ടായ ഭൂചലനം…
Read More » -
ദേശീയം
932 രൂപ മുതല്‍ ടിക്കറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍ തുടങ്ങി
കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 16…
Read More » -
അന്തർദേശീയം
ഇസ്രായേലിന് ആയുധങ്ങൾ വിൽക്കാനുള്ള അനുമതികൾ റദ്ദാക്കി കാനഡ
ഒട്ടാവ: ഗസക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ഗസയിൽ നടക്കുന്ന കൊടുംക്രൂരതകളെയും മനുഷ്യത്വരഹിത പ്രവർത്തികളെയും കണ്ടുനിൽക്കാനാവില്ലെന്നും അതിനാൽ ഇസ്രായേലിന് ആയുധം വിതരണം ചെയ്യുന്നതിന്…
Read More »