സ്വന്തം ലേഖകൻ
-
അന്തർദേശീയം
ഇറാനിലെ വിവാഹാഘോഷത്തില്‍ യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്
ടെഹ്റാന് : ഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ്…
Read More » -
അന്തർദേശീയം
അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളി നഴ്സിന് 25,000 ദിര്‍ഹം സമ്മാനം
അബുദാബി : അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 25,000 ദിര്‍ഹം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന നഴ്സായ ബിനോദ് സെബാസ്റ്റ്യനാണ് സമ്മാനം അടിച്ചത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനോദ് ബിഗ്…
Read More » -
മാൾട്ടാ വാർത്തകൾ
റെസ്റ്റോറന്റുകളിലെ സർവീസ് ചാർജ് ജീവനക്കാരുടെ ശമ്പളത്തിന് പകരമാകരുത് : ജിഡബ്ല്യുയു
റെസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്ന് 10 ശതമാനം സർവീസ് ചാർജ് ഈടാക്കുന്ന പ്രവണത വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജനറൽ വർക്കേഴ്സ് യൂണിയൻ (GWU). ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർവീസ്…
Read More » -
മാൾട്ടാ വാർത്തകൾ
മാലിന്യ സംസ്കരണം പ്രാദേശിക കൗൺസിലുകൾക്ക് തിരികെ നൽകണമെന്ന് നാഷണലിസ്റ്റ് പാർട്ടി
നഗരങ്ങളിൽ വർധിച്ചുവരുന്ന മാലിന്യപ്രശ്നത്തിന് പരിഹാരമായി മാലിന്യ ശേഖരണത്തിന്റെ പൂർണ ചുമതല പ്രാദേശിക കൗൺസിലുകൾക്ക് തിരികെ നൽകണമെന്ന് പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN) സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രീകൃത മാലിന്യ…
Read More » -
മാൾട്ടാ വാർത്തകൾ
വിദേശ നഴ്സുമാർക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണവും രൂക്ഷമാകുന്നു : എം.യു.എം.എൻ.
വിദേശ നഴ്സുമാർക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും വർധിച്ചുവരുന്നതായി മാൾട്ട യൂണിയൻ ഓഫ് മിഡ്വൈവ്സ് ആൻഡ് നഴ്സസ് (MUMN) വെളിപ്പെടുത്തി. സെന്റ് വിൻസെന്റ് ഡി…
Read More » -
അന്തർദേശീയം
‘ട്രംപിന്റെ ഡ്രോൺ മാൻ’ ഡാൻ ഡ്രിസ്കോൾ രാജി സമർപ്പിച്ചതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : ഏകദേശം പതിനെട്ട് മാസത്തോളം സേവനമനുഷ്ഠിച്ചതിന് ശേഷം യു.എസ് ആർമി സെക്രട്ടറിയായ ഡാൻ ഡ്രിസ്കോൾ രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി…
Read More » -
അന്തർദേശീയം
ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് പടിയിറങ്ങി
കാലിഫോർണിയ : ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് 15 വർഷത്തെ സേവനത്തിന് ശേഷം ടിം കുക്ക് പടിയിറങ്ങി. കമ്പനിയുടെ ഹാർഡ്വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോൺ ടെർനസ് പുതിയ…
Read More » -
അന്തർദേശീയം
ഇന്ത്യക്കാര്‍ യുഎസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 179 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഗ്രീൻ കാർഡ് (പിആർ) സ്വപ്നം കാണുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് 179 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ ഫൗണ്ടേഷൻ ഫോർ…
Read More » -
അന്തർദേശീയം
യുദ്ധകാലത്ത് നിർബന്ധിത സൈനിക ചുമതലകൾ, സ്വകാര്യസ്വത്തും സാങ്കേതികവിദ്യയും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയമവുമായി ചൈന
ബെയ്ജിങ്: യുദ്ധകാലത്ത് പൗരന്മാർക്ക് നിർബന്ധിത സൈനിക ചുമതലകൾ, സ്വത്തുവകകൾ പിടിച്ചെടുക്കൽ, സാങ്കേതികവിദ്യയുടെ ഉപയോഗം, സർക്കാർ ഉത്തരവുകളെ എതിർക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾക്ക് ഭരണകൂടത്തെ അനുവദിക്കുന്ന സുപ്രധാന നിയമനിർമാണത്തിന് ചൈന.…
Read More » -
അന്തർദേശീയം
യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും
കീവ് : യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം…
Read More »