ദേശീയം

പു​തി​യ ക്രി​മി​ന​ൽ നി​യ​മം ; പ്ര​തി​ഷേ​ധ​വു​മാ​യി ഡി​എം​കെ

ചെ​ന്നൈ : പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി​യു​ടെ നി​യ​മ വി​ഭാ​ഗം സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ട​തി​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തും.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, ഭാ​ര​തീ​യ സാ​ക്ഷ്യ അ​ധീ​നി​യം​വാ​സ് എ​ന്നി​വ​യ്‌​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ജൂ​ലൈ അ​ഞ്ചി​ന് പ്ര​തി​ഷേ​ധ​വും ആ​റി​ന് ചെ​ന്നൈ​യി​ലെ രാ​ജ​ര​ത്‌​ന സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഡി​എം​കെ​യു​ടെ നി​യ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button