കേരളം

ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; കോ​ഴി​ക്കോ​ട് രോ​ഗി വെ​ന്തു​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി വെ​ന്തു​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ദാ​രു​ണാ​പ​ക​ട​ത്തി​ൽ നാ​ദാ​പു​രം സ്വ​ദേ​ശി സു​ലോ​ച​ന(57) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സു​ലോ​ച​ന​യെ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.ക​ന​ത്ത മ​ഴ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button