മാൾട്ടാ വാർത്തകൾ

ഈ രണ്ടു ബ്രാൻഡ് ഉല്പന്നങ്ങൾക്കും മാൾട്ടയിൽ നിരോധനമുണ്ട്, സൂക്ഷിക്കുക

നാച്ചുറല്‍ ബെസ്റ്റ് ബ്രാന്‍ഡിലുള്ള ജീരകപ്പൊടി വിപണിയില്‍ നിരോധിച്ചതായി മാള്‍ട്ട ആരോഗ്യ വകുപ്പ്. 30082024 വരെ കാലാവധിയുള്ള 50 ഗ്രാം ഉല്‍പ്പന്ന പാക്കറ്റുകള്‍ക്കാണ് നിരോധനം. നാനോസപ്‌സ് എ പ്രോട്ടീന്‍ പാന്‍കേക്കുകള്‍ക്കും നിരോധനമുണ്ട്. കാരമാല്‍ , വാനില, പിസ്ത ഫ്‌ലേവറുകളില്‍ ഉള്ള 45 ഗ്രാം ഉല്‍പ്പ ന്നമാണ് വിപണിയില്‍ നിന്നും തിരികെ വിളിച്ചത്. പൂപ്പല്‍ സാധ്യത ഉള്ളതിനാലാണ് ഇത്. ct31923 (കാരമല്‍); 15/05/2024, v32123 (വാനില); 17/05/2024 , p32023 (പിസ്ത); 16/05/2024 സീരിയല്‍ നമ്പറുള്ള ഉല്‍പ്പന്നത്തിനാണ് നിരോധനം .

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button