അന്തർദേശീയം

ഹെയ്‌തിയിലേക്കുള്ള വിമാനവിലക്ക്‌ നീട്ടി യുഎസ്‌

പോർട്ട്‌ ഓ പ്രിൻസ്‌ : അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഹെയ്‌തി തലസ്ഥാനമായ പോർട്ട്‌ ഓ പ്രിൻസിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് രണ്ടു വരെ നീട്ടി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. 2025 നവംബറിൽ സ്‌പിരിറ്റ് എയർലൈൻസ് വിമാനത്തിന് നേരെ അക്രമികൾ വെടിയുതിർത്തതിനെ തുടർന്നാണ് യുഎസ് സർവീസുകൾ നിർത്തിവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button