മാൾട്ടാ വാർത്തകൾ

വിക്ടോറിയയ്ക്ക് സമീപം ഗോസോയിലെ ഗെൽമസ് ഹില്ലിൽ വൻ തീപിടിത്തം

വിക്ടോറിയയ്ക്ക് സമീപം ഗോസോയിലെ ഗെൽമസ് ഹില്ലിൽ വൻ തീപിടിത്തം. പടർന്നുപിടിച്ച തീ അണയ്ക്കാൻ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് (CPD) ശ്രമിച്ചുകൊണ്ടിരിക്കുന്നു . കത്തിയമർന്ന പാടങ്ങളിൽ നിന്ന് പടക്കങ്ങൾ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പാടത്തെ പുല്ല് തീപിടിച്ചത്താണെന്നും, അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button