മാൾട്ടാ വാർത്തകൾ

ആരാധകരുടെ നീണ്ട ക്യൂവോടെ മാൾട്ടയിൽ ഇന്ന് ഐഫോൺ 17 ന്റെ ഔദ്യോഗിക റിലീസ്

മാൾട്ടയിൽ ഇന്ന് ഐഫോൺ 17 ന്റെ ഔദ്യോഗിക റിലീസ് ചെയ്തു. രാവിലെ മുതൽ ക്വാഡ് സെൻട്രലിലെ ഐ സ്റ്റോറിന് പുറത്ത് ആപ്പിൾ ആരാധകരുടെ നീണ്ട ക്യൂ ആയിരുന്നു. ഐഫോൺ 16 ന്റെ പിൻഗാമിയായി ഈ മാസം ആദ്യമാണ് ഐഫോൺ 17, ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ്, ഐഫോൺ എയർ എന്നീ മോഡലുകളുടെ ഔദ്യോഗിക റിലീസ്‌ പ്രഖ്യാപിച്ചത്ത്. ഇന്ന് മുതൽ എല്ലാ പ്രാദേശിക സ്റ്റോറുകളിലും ഐഫോൺ 17 ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button