മാൾട്ടാ വാർത്തകൾ

മകാർ താഴ്‌വരയിൽ പുൽത്തകിടിക്ക് തീപിടിച്ചു; മുന്നറിയിപ്പുമായി സിവിൽ പ്രൊട്ടക്ഷൻ മാൾട്ട

മകാർ താഴ്‌വര പ്രദേശത്ത് പുൽത്തകിടിയിൽ തീപിടുത്തം. അഗ്നിശമന രക്ഷാശ്രമങ്ങൾ നടക്കുന്നതിനാൽ പ്രദേശത്തേക്കുള്ള സന്ദർശനം ഒഴിവാക്കാൻ സിവിൽ പ്രൊട്ടക്ഷൻ മാൾട്ട പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ യൂണിറ്റുകൾ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. തീപിടുത്തം മൂലം വലിയ അളവിൽ പുക ഉയർന്നിട്ടുണ്ട്, മുൻകരുതൽ എന്ന നിലയിൽ സമീപവാസികൾ ജനലുകളും വാതിലുകളും അടച്ചിടാൻ നിർദ്ദേശിക്കുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button