Month: October 2026
-
അന്തർദേശീയം
ഇറാനുമായി ചർച്ച പുനരാരംഭിക്കാൻ ജെ.ഡി വാൻസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : ഇറാനുമേൽ പുതിയ സൈനിക ആക്രമണങ്ങൾ നടത്താൻ അമേരിക്ക പദ്ധതിയിടുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടെ, മേഖലയിൽ നയതന്ത്ര നീക്കങ്ങളുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്.…
Read More » -
അന്തർദേശീയം
ഉത്തര കൊറിയ വീണ്ടും പത്ത് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി : ദക്ഷിണ കൊറിയൻ സൈന്യം
സിയോൾ : ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം. കിഴക്കൻ തീരത്തെ വോൺസാനിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് ഹ്രസ്വദൂര…
Read More » -
അന്തർദേശീയം
നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ അറബ് പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാർ : ഇസ്രയേലി ഇടതുപക്ഷം
ജെറുസലേം : നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ അറബ് പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുപക്ഷ നേതാവ് യെയർ ഗോലാൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തനിക്ക് നേരെ…
Read More » -
അന്തർദേശീയം
ഇന്ധനവില കുതിച്ചുയർന്നു; ലോകം ചുറ്റിക്കൊണ്ടിരുന്ന ആഡംബര കപ്പൽ കംബോഡിയയിൽ കുടുങ്ങി
നോം പെൻ : ലോകം ചുറ്റിക്കൊണ്ടിരുന്ന ആഡംബര കപ്പലിന്റെ യാത്ര പാതിവഴിയിൽ മുടങ്ങി. ഇന്ധനച്ചെലവ് കുത്തനെ ഉയർന്നതോടെയാണ് കപ്പലിന്റെ യാത്ര മുടങ്ങിയത്. ഇതോടെ കപ്പലിലുണ്ടായിരുന്ന യാത്രക്കാർ കംബോഡിയയിൽ…
Read More » -
കേരളം
യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് യൂറോ വേ എമിഗ്രേഷൻ എന്ന സ്ഥാപനം കോടികൾ തട്ടിയതായി പരാതി
തൃശ്ശൂർ : ഡെൻമാർക്കിൽ നേഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ തൃശ്ശൂരിലെ യൂറോ വേ (EuroWay) സ്റ്റഡി അബ്രോഡ് / എമിഗ്രേഷൻ ഏജൻസിക്കെതിരെ വ്യാപക…
Read More » -
ദേശീയം
അര്ണബ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമര്ദമായി മാറി; അഞ്ച് മരണം, തകര്ന്നത് നൂറിലേറെ വീടുകള്, വ്യാപക കൃഷിനാശം
ചെന്നൈ : തീരദേശ മേഖലകളില് നാശം വിതച്ച അര്ണബ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമര്ദമായി മാറി. യാനം, ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളില് അത്രയേറെ നാശമാണ് അര്ണബ് വിതച്ചത്.…
Read More » -
അന്തർദേശീയം
ഇസ്രയേല് തെരഞ്ഞെടുപ്പ് : ഭൂരിപക്ഷം തികയാതെ നെതന്യാഹു; അറബ് പാര്ട്ടികള് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വോട്ടുകള് കവര്ന്നുവെന്ന് ലിക്കുഡ് പാര്ട്ടി
ജെറുസലേം : ഇസ്രയേല് പൊതുതെരഞ്ഞെടുപ്പില് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, അറബ് പാര്ട്ടികള് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും വോട്ടുകള് കവര്ന്നുവെന്നും ആരോപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്ട്ടി…
Read More » -
മാൾട്ടാ വാർത്തകൾ
എഐ കാലത്ത് സൈബർ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്നു; പ്രതിരോധക്കോട്ട കെട്ടി എംഐടിഎ
നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാകുന്നതിനൊപ്പം സൈബർ ആക്രമണങ്ങളുടെ ഭീഷണിയും വർധിക്കുന്നതായി മാൾട്ട ഇൻഫർമേഷൻ ടെക്നോളജി ഏജൻസി (MITA) മുന്നറിയിപ്പ് നൽകി. സർക്കാർ ജീവനക്കാർ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ…
Read More » -
മാൾട്ടാ വാർത്തകൾ
ലെബനനിലെ ഇയു ദൗത്യത്തിന് മാൾട്ടയുടെ പിന്തുണ; പങ്കാളിത്തം തുടർ വിലയിരുത്തലുകൾക്ക് ശേഷം
ലെബനനിലെ സുരക്ഷാ സേനയെ ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യൻ യൂണിയൻ (EU) അടുത്തിടെ അംഗീകരിച്ച സിവിലിയൻ-സൈനിക ദൗത്യത്തിന് മാൾട്ട പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, ഈ ദൗത്യത്തിൽ മാൾട്ട നേരിട്ട് പങ്കാളികളാകുമോ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
മാഡ്രിഡ് : സ്പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ടൊളേഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് സ്പെയിനിലെ റെയിൽവേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ്…
Read More »