Month: October 2026
-
അന്തർദേശീയം
ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ
വത്തിക്കാന്‍ സിറ്റി : ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ തന്നെ മുഴ കണ്ടെത്താനായെന്നും അടുത്തയാഴ്ച…
Read More » -
അന്തർദേശീയം
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും.
സ്റ്റോക്ക്ഹോം : 2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും. ആഗോളതലത്തിൽ സർക്കാരുകൾക്കും സെൻട്രൽ ബാങ്കുകൾക്കും സാമ്പത്തിക…
Read More » -
മാൾട്ടാ വാർത്തകൾ
അട്ടാർഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്
അറ്റാർഡിൽ രണ്ട് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ട്രിക് ഇൻ-നുട്ടാർ സർബ് റോഡിൽ അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.…
Read More » -
മാൾട്ടാ വാർത്തകൾ
മയക്കുമരുന്ന് കടത്ത് : രണ്ട് വ്യത്യസ്ത കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ
രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കടത്ത് കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ. കൊക്കെയ്ൻ, എസ്ടസി, കഞ്ചാവ്, കെറ്റാമിൻ, എൽ.എസ്.ഡി തുടങ്ങിയ മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്തു. ആദ്യ കേസിൽ, വ്യാഴം,…
Read More » -
അന്തർദേശീയം
ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ് : ക്രമസമാധാനനില വഷളായതിനെത്തുടർന്ന് പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ പാകിസ്ഥാൻ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളും ഭരണഘടന സംവിധാനങ്ങളുടെ തകർച്ചയും ചൂണ്ടിക്കാട്ടി…
Read More » -
അന്തർദേശീയം
ഹൂതികൾക്കെതിരായ സൈനിക നടപടിയിൽ പങ്കുചേരുന്നത് പരിഗണയിൽ : ട്രംപ്
വാഷിങ്ടൺ ഡിസി : ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഹൂതികൾക്കെതിരായ സൈനിക നടപടിയിൽ പങ്കുചേർന്നേക്കുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയിലെ യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
ലണ്ടൻ : യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കടുവയുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ കടുവ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എയർ ആംബുലൻസും…
Read More » -
അന്തർദേശീയം
പെറുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മേയറായി ‘ഹിറ്റ്ലർ മുസ്സോളിനി’ക്ക് ജയം
പെറു : പെറുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ‘ഹിറ്റ്ലർ മുസ്സോളിനി’ എന്ന് പേരുള്ള സ്ഥാനാർത്ഥിക്ക് വിജയം. ആൻഡീസ് പർവ്വതമേഖലയിലെ വിദൂര ജില്ലയായ ക്വെറോപാൽക്കയിലെ മേയറായാണ് നാല്‍പ്പത്തഞ്ചുകാരനായ ഹിറ്റ്ലർ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സാംസ്കാരിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ച് ഒമാനും ഇറ്റലിയും
റോം : പൈതൃക സംരക്ഷണത്തിനും ടൂറിസം വികസനത്തിനും സംയുക്ത നീക്കവുമായി ഒമാനും ഇറ്റലിയും. പരസ്പര സഹകരണത്തിന്റെ ഭാഗമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രി സയ്യിദ് ഇബ്രാഹിം ബിൻ സഈദ്…
Read More »
