Month: October 2026
-
അന്തർദേശീയം
യുക്രെയ്നിൽ സെലൻസ്കി മാറി പുതിയ പ്രസിഡന്റ് വരേണ്ട സമയമായി : ട്രംപ്
വാഷിങ്ടൺ ഡിസി : യുക്രെയ്നിൽ വൊളോദിമിർ സെലൻസ്കി മാറി പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ച്…
Read More » -
അന്തർദേശീയം
ഗൾഫ് തീരത്ത് തീപിടിച്ച എണ്ണകപ്പലിലെ 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി
അബുദാബി : അറേബ്യൻ ഉൾക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിൽ പെട്ടെന്ന് തീപിടിത്തമുണ്ടായതിനെ തുടർന്ന്…
Read More » -
അന്തർദേശീയം
യുഎസിൽ കൂട്ടവെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു
പെൻസിൽവാനിയ : യു എസിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തിൽ ഉണ്ടായ കൂട്ടവെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ…
Read More » -
അന്തർദേശീയം
കോച്ചിനോട് കലഹിച്ച് ദേശീയ ടീമില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തു
ലിസ്ബണ്‍ : കോച്ചിനോട് കലഹിച്ച് ദേശീയ ടീം ക്യാമ്പില്‍ നിന്നിറങ്ങിപ്പോയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ കടുത്ത നടപടിയുമായി ഫുട്ബോള്‍ ഫെഡറേഷന്. നാല്‍പ്പത്തിയൊന്നുകാരനായ താരത്തിന് താത്കാലിക…
Read More » -
അന്തർദേശീയം
നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; വീടുകളും പാലങ്ങളും ഒലിച്ചുപോയി
കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ത്തിലധികം വൂടുകളും പാലങ്ങളും ഓലിച്ചുപോയതായാണ് വിവരം. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ…
Read More » -
അന്തർദേശീയം
സൗദി കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം; 12 പേര് കൊല്ലപ്പെട്ടു, 309 പേര്‍ക്ക് പരിക്ക്
റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 309…
Read More » -
മാൾട്ടാ വാർത്തകൾ
15 കാരനെ ഏകാന്ത തടവിൽ പാർപ്പിച്ചു; ജയിൽ ഡയറക്ടർക്കെതിരെ ഗുരുതര ആരോപണവുമായി അഭിഭാഷകൻ
കോടതി ഉത്തരവുകൾ ലംഘിച്ച് 15 വയസ്സുകാരനായ ആൺകുട്ടിയെ ദിവസത്തിൽ 22 മണിക്കൂറും ഏകാന്ത തടവിൽ പാർപ്പിക്കുന്നുവെന്ന് ജയിൽ ഡയറക്ടർ ക്രിസ്റ്റഫർ സീഗർസ്മക്കെതിരെ ആരോപണം. കാമ്പസ് എഫ്.എം റേഡിയോയിൽ…
Read More » -
മാൾട്ടാ വാർത്തകൾ
ശക്തമായ ഇടിമിന്നലോട് കൂടിയ മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്
ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. സെബ്ബുജ്, ബിർഗു, ബോർമ്ള, ഹമ്രുൻ, ഡിങ്ലി…
Read More » -
അന്തർദേശീയം
നൊബേൽ ആഗ്രഹിച്ചു ലഭിച്ചത് എതിരാളിക്ക്; അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടൺ ഡിസി : യു എസ് ഇസ്രയേൽ ഉൾപ്പെടെ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിലുള്ള അന്വേഷണം തുടരുന്നത് നിര്‍ത്തിവെക്കണമെന്ന ഭീഷണി തള്ളിയതോടെ അന്താരാഷ്ട്ര നീതിന്യായ…
Read More » -
അന്തർദേശീയം
ടെക് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് സ്വന്തം പേരിൽ ഒരു വൻ വിജയം കൂടി കുറിച്ച് 19കാരൻ
വാഷിങ്ടൺ ഡിസി : ടെക് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് 19-ാം വയസിൽ സ്വന്തം പേരിൽ ഒരു വൻ വിജയം കൂടി കുറിച്ചിരിക്കുകയാണ് സാക്ക് യാദെഗാരി എന്ന അമേരിക്കൻ…
Read More »