Day: March 26, 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കാന്റർബറി ആർച്ച്ബിഷപ്പായി സാറ മുലാലി അഭിഷിക്തയായി
ലണ്ടൻ : പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി. ആഫ്രിക്കൻ സംഗീതസംഘത്തിന്റെ പ്രസന്നമധുരമായ ഗാന–നൃത്തങ്ങളുൾപ്പെടെ വംശീയ, ഭാഷാ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള…
Read More » -
അന്തർദേശീയം
അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്
ടെഹ്റാന് : ഇറാന് അബുദാബിയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യാക്കാരനും. മരിച്ച മറ്റൊര് പാക്കിസ്ഥാന് സ്വദേശിയാണ്.പരുക്കേറ്റ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. യുഎഇ, ജോര്‍ദാന്‍…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിൽ ഫെറി ടെർമിനലിന് സമീപം നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു; 24 മരണം
ധാക്ക : ബംഗ്ലാദേശിലെ ദൗലത്ത്ദിയ ഫെറി ടെർമിനലിന് സമീപം നിയന്ത്രണം വിട്ട ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 24 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഫെറിയിലേക്ക്…
Read More » -
കേരളം
കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം
കൊച്ചി : കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തത്തില്‍ ഒരു മരണം. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സിജി ലൂബ്രിക്കന്‍സ് എന്ന…
Read More » -
അന്തർദേശീയം
പശ്ചിമേഷ്യൻ സംഘർഷം : ഫിലിപ്പീൻസിൽ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മനില : യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ രാജ്യത്ത് ‘ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. ആഗോള…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഡെൻമാർക്ക് പൊതുതെരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് ഭരണതുടർച്ച പ്രതിസന്ധിയിൽ
കോപ്പൻഹേഗൻ : ഡെൻമാർക്ക് പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണസഖ്യം പ്രതിസന്ധിയിൽ. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 21.9% വോട്ടുകൾ…
Read More » -
ദേശീയം
ആന്ധ്രാപ്രദേശില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം
ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് പത്ത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം…
Read More » -
അന്തർദേശീയം
ട്രംപിന്റെ ഉപാധികള്‍ ഇറാന് തള്ളി; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളറായി കുതിച്ചുയര്‍ന്ന് എണ്ണവില
ന്യൂഡല്‍ഹി : പാകിസ്ഥാന് മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന് തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന…
Read More » -
കേരളം
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന് അന്തരിച്ചു
കൊല്ലം : നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന് (71) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന് മുകേഷിന്റെ…
Read More » -
കേരളം
നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.…
Read More »