Year: 2024
-
ദേശീയം
ഭീകരാക്രമണ ഭീഷണി; മുംബൈ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം; സുരക്ഷ ശക്തമാക്കി
മുംബൈ : ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചു. സുരക്ഷ…
Read More » -
കേരളം
കേരളത്തിന്റെ നൊമ്പരമായ അര്ജുനന് യാത്രാമൊഴിയേകി ജനസാഗരം
കോഴിക്കോട് : അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ്…
Read More » -
കേരളം
ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരം : അജിത് കുമാര്‍
തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ്…
Read More » -
കേരളം
ടൂറിസം രംഗത്തെ മികവിന് കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ
തിരുവനന്തപുരം : ടൂറിസം രംഗത്തെ മികവിന് കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ. കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. കോട്ടയം…
Read More » -
സ്പോർട്സ്
കാൺപുർ രണ്ടാം ടെസ്റ്റ് : ബംഗ്ലാദേശിന് മൂന്നുവിക്കറ്റ് നഷ്ടം
കാണ്‍പുര്‍ : ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുന്നു. കനത്ത മഴയെത്തുടർന്ന് ആദ്യദിനം കളിനിർത്തുമ്പോൾ സന്ദർശകർ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന…
Read More » -
അന്തർദേശീയം
ലബനാൻ വെടിനിർത്തലിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേൽ
ബെയ്റൂത്ത് : ലബനാൻ അതിർത്തിയിൽ 21 ദിവസം വെടിനിർത്തലിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേൽ. യുഎസ്, ഫ്രാൻസ്, സൗദി, ജർമനി, ഖത്തർ, യുഎഇ, ആസ്ത്രേലിയ എന്നീ…
Read More » -
കേരളം
ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്ജുന് തന്നെ എന്ന് സ്ഥിരീകരണം; ഉടന്‍ ബന്ധുക്കള്‍ക്കു കൈമാറും
അങ്കോല : ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ…
Read More » -
കേരളം
തൃശൂരിലെ എടിഎം കവര്‍ച്ച : കണ്ടെയ്നറിനുള്ളില്‍ കാര്‍ ഒളിപ്പിച്ച് പൊലീസ് തടഞ്ഞപ്പോള്‍ സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടല്‍
ചെന്നൈ : സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും…
Read More » -
കേരളം
പി.വി അൻവർ എൽഡി എഫിൽ നിന്ന് പുറത്ത്
തിരുവനന്തപുരം : പി.വി അൻവർ എൽഡി എഫിൽ നിന്ന് പുറത്ത്. ഇനി സിപിഐഎമുമായി പി.വി അൻവർന് ഒരു ബന്ധവും ഇല്ല. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ…
Read More » -
അന്തർദേശീയം
ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നു, ആശങ്ക: റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ : ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അന്തര്‍വാഹിനി തകര്‍ന്നതെന്ന് അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.സൈനിക…
Read More »