മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾസ്പോർട്സ്

ക്ലബ്‌ ഡി സ്വാത് ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി മാൾട്ട മലയാളി അസോസിയേഷൻ .

എഫ്ഗൂറ : മാൾട്ടയിലെ ക്ലബ്‌ ഡി സ്വാത് സംഘടിപ്പിച്ച പ്രഥമ അഖില യൂറോപ്പ് സെവൻസ് ഫുട്ബോൾ മത്സരത്തിൽ എംഎംഎ ജേതാക്കൾ ആയി . മാൾട്ടയിലെയും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 12ഓളം ടീമുകൾ ടൂർണമെൻറ് പങ്കെടുത്തു. . ഫൈനലിൽ ഇറ്റാലിയൻ ടീം ആയ ആര്യൻസ് റോമയെ 1-0 എന്ന സ്കോറിൽ പരാജയപ്പെടുത്തികൊണ്ടാണ് ജേതാക്കൾ ആയത്.

ടൂർണമെന്റിലെ ബെസ്റ്റ് കളിക്കാരൻ ദിൽഷാദും ബെസ്റ്റ് ഗോൾ കീപ്പറായി ഷാജഹാനും ബെസ്റ്റ് ഡിഫെൻഡർ ആയി സ്റ്റീഫനും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button