ടോക്കിയോ : സോഷ്യൽ മീഡിയയിൽ തരംഗമായ ‘പഞ്ച്’ എന്ന കുട്ടികുരങ്ങിന്റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ ജപ്പാനിൽ അറസ്റ്റിലായി. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ചിബയിലെ ഇച്ചികാവ…