പുനെ : മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന വിമാനം തകർന്നുവീണു. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്. ആളപായമില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ്…