അഡിസ് അബാബ : കടുത്ത ചൂടിനെ അതിജീവിക്കാൻ അദ്ഭുതകരമായ സിദ്ധിയുള്ള ആഫ്രിക്കൻ ഒട്ടകങ്ങൾ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിൽ ചത്തൊടുങ്ങുന്നു. ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ എത്യോപ്യയിലെ അഫാർ…