St. Peter’s pool has been closed again as crack in the cliff remains dangerous
-
മാൾട്ടാ വാർത്തകൾ
ക്ലിഫിലെ വിള്ളൽ അപകടാവസ്ഥയിൽ; സെന്റ് പീറ്റേഴ്സ് പൂൾ വീണ്ടും അടച്ചു
സെന്റ് പീറ്റേഴ്സ് പൂളിലേക്കുള്ള പ്രവേശനം വീണ്ടും അടച്ചതായി പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ക്ലിഫിന്റെ (പാറക്കെട്ട്) ചില ഭാഗങ്ങൾ പൊതുജനങ്ങൾക്ക് അപകടകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ വകുപ്പ്…
Read More »