Record heat drought and climate change are crippling Europe’s agricultural sector
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റെക്കോഡ് ചൂടും വരൾച്ചയും; യൂറോപ്പിന്റെ കാർഷികമേഖലയുടെ നടുവൊടിക്കുന്നു
ബ്രസൽസ് : റെക്കോഡ് ചൂടും വരൾച്ചയും കാലാവസ്ഥാവ്യതിയാനവും യൂറോപ്പിന്റെ കാർഷികമേഖലയുടെ നടുവൊടിക്കുന്നു. ചൂടും വരൾച്ചയും ഒരേസമയം കൂടുതൽ തീവ്രവും ആവർത്തിക്കുന്നതുമായി മാറുന്നത് യൂറോപ്പിന്റെ ഭക്ഷ്യോത്പാദനശേഷിക്ക് വലിയ വെല്ലുവിളിയാണ്.…
Read More »